ഉന്നത വിദ്യാഭ്യാസ കൗൺസിൽ നല്കുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് സർക്കാർ, എയ്ഡഡ് കോളജുകൾ , സർവകലാശാലകൾ എന്നിവടങ്ങളിൽ 2021-22 അധ്യയന വർഷം എയ്ഡഡ് ഡിഗ്രി പ്രോഗ്രാമുകളിൽ ചേർന്ന വിദ്യാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർഥികൾ ജനുവരി 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.kshec.kerala.gov.in