എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴില് ജോബ് ഫെസ്റ്റ് – 1000 ത്തില് അധികം ഒഴിവുകള്

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

ജൂനിയർ ഓഡിറ്റ് അസിസ്റ്റന്റ്, ഓഡിറ്റ് ഇന്റേൺ/അസിസ്റ്റന്റ്, സോഫ്റ്റ് സ്കിൽ ട്രെയിനർ, അസോസിയേറ്റ് ഡയറക്ടർ ഓഫീസ്, ക്യുഎംഎസ് മാനേജർ/സ്റ്റോക്ക് ഓഡിറ്റർ, അക്കൗണ്ട്സ് മാനേജർ, സീനിയർ ഫാബ്രിക്കേറ്റർ, ഐ ടി അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം അനലിസ്റ്റ്, ഇ ആർ പി ഫങ്ഷണൽ കൺസൾട്ടന്റ്/സപ്പോർട്ട് എഞ്ചിനീയർ.
അഡ്മിനിസ്ട്രേറ്റർ, അക്കൗണ്ടന്റ്, സർവീസ് എഞ്ചിനീയർ, എ സി/റെഫ്രിജറേഷൻ ഇൻസ്ട്രക്ടർ, ഗ്രാഫിക് ഡിസൈനർ, ജ്വല്ലറി സെയിൽസ്, ബില്ലിങ് എക്സിക്യൂട്ടീവ്, സി ആർ ഇ, ഷോറൂം സെയിൽസ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്-പൈന്റ്സ്, ഡ്രൈവർ, ഗാർഡ്നർ എന്നീ ഒഴിവികളിലേക്കാണ് നിയമനം.
യോഗ്യത: എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, പി ജി, ബി കോം/എം കോം ഇൻ സി എ, ഐ ടി ഐ (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ), ആർ എച്ച് സി ഇ, എം സി എസ് ഇ, സി സി എൻ എ, എം സി എ, പവർ ബി ഐ ആന്റ് എസ് എ പി, ഐ ടി/കമ്പ്യൂട്ടർ സയൻസ്, അലുമിനിയം ഫാബ്രിക്കേഷൻ.ഇരുപതിൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തുക .

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick