നാഷണൽ തെർമൽ പവർ കോർപറേഷനിൽ എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനികളെ ആവശ്യമുണ്ട്. ഈ തസ്തികയിൽ 40 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.ntpc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.