നോർത്ത് പറവൂർ ഗവ.ആയുർവേദ ആശുപത്രിയിൽ എക്സ് – റേ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത :എസ് എസ് എൽ സി, റേഡിയോളജി ഡിഗ്രി/ഡിപ്ലോമ
ശമ്പളം :14,700
പ്രായപരിധി : 40വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 8ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.