Air India ക്ക് കീഴില്‍ പരീക്ഷ ഇല്ലാതെ തന്നെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI Airport Services Limited (AIASL) ഇപ്പോള്‍ Customer Service Executive, Utility Agent cum Ramp Driver and Handyman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Customer Service Executive, Utility Agent cum Ramp Driver and Handyman തസ്തികകളിലായി മൊത്തം 145 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാവുന്നതാണ് നല്ല ശമ്പളത്തില്‍ പരീക്ഷ ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി 2023 മാര്‍ച്ച് 22 മുതല്‍ 2023 ഏപ്രില്‍ 3 വരെ അപേക്ഷിക്കാവുന്നതാണ് .