കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിൽ സൂപ്പർവൈസർ, ഫയർ ആൻഡ് റെസ്ക്യു ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 2നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.kannurairport.aero എന്ന വെബ്സൈറ്റ് സന്ദർശിക്കുക.