എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സ്റ്റാഫ് നഴ്സിൻെറ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ ഒഴിവിലേക്കുള്ള നിയമനത്തിനായി
നവംബർ 27 ന് രാവിലെ 10.30 ന് എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തപ്പെടുന്ന എഴുത്തു പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കേണ്ടതാണ്.