കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ് പിറ്റാലിറ്റി മാനേജ്മെൻ്റ് നല്കുന്ന വിവിധ കോഴ് സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകൾ ഏതെല്ലാം?
ബി.എസ് സി ഹോസ് പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ,ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ,ഡിപ്ലോമ ഇൻ ഫുഡ് ബവ്റിജസ്
താത്പര്യമുള്ളവർ ജൂലൈ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.sihmkerala.com