തിരുവനന്തപുരം : എൻജിനീയറിങ്, ആർക്കിടെക്ച്ചർ ,ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്മെൻറ് ലഭിച്ചവർ 15 നു വൈകുന്നേരം 4 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.cee.kerala.gov.in