എൻജിനേഴ്സ് ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെൻറ് ട്രെയിനിയുടെ ആവശ്യമുണ്ട് .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 22 മുതൽ മാർച്ച് 14 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ് . ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.engineersindia.comഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.