കേരള വാട്ടർ അതോറിറ്റിയിൽ എൽ ഡി ക്ലാർക്ക് തസ്തികയിൽ പി എസ് സി നിയമനം നടത്തുന്നു .20,100 രൂപയാണ് തുടക്കശമ്പളം. ഈ തസ്തികയിൽ 6 ഒഴിവാണുള്ളത് .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ http://www.keralapsc.gov.inഎന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.