കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ നാസിക്കിലെ ആർട്ടിലറി സെൻററിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ ഒഴിവുണ്ട്. 27 ഒഴിവുകളാണ് ഈ തസ്തികയിൽ ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.