കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.സി.ആര്. ലാബുകളില്‍ ലാബ് ടെക്നീഷ്യന് ഗ്രേഡ് II, ജൂനിയര്‍ ലാബ് അസിസ്റ്റന്റ് ഗ്രേഡ് II എന്നീ
തസ്തികകളില്‍ ഒഴിവുണ്ട്. താത്പര്യമുള്ളവർ നവംബർ 20 നകം അപേക്ഷിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.khrws.kerala.gov.in