ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സ്പാർ ക്ലിങ് ഡിസൈൻ ആൻഡ് ഇൻഫോടെക്കിൽ ഐ.ഒ.എസ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഗെയിമുകൾ വികസിപ്പിച്ച് പരിചയമുണ്ടായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ harikrishna@sparklingapps.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.