കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ. (ഡാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ അടുത്ത മാസം 7 ന് തിരുവനന്തപുരം ശ്രീ. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുവാൻ തീരുമാനിച്ചു .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.keralauniversity.ac.in