നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഇ.വി.ടെക്നോളജി ആൻഡ് പബ്ലിക് ചാർജിങ് സ്റ്റേഷൻ എന്ന വിഷയത്തിൽ നടത്തുന്ന ഓൺലൈൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 23.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://nielit.gov.in/calicut/