അസമിൽ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ ലിമിറ്റഡിൽ മാനേജർ, സീനിയർ മെഡിക്കൽ ഓഫീസർ, സീനിയർ അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.oil-india.comഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.