കേരള ലോ ഡിപാർട്ട്മെൻ്റിൽ കംപ്യൂട്ടർ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
വേതനം:27,900 -63,700
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.thulasi.psc.kerala.gov.in