കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 18ന് നടത്താനിരുന്ന പ്ലസ് വൺ
പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഔദ്യോഗിക ഫെയ്സബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.