തിരുവനന്തപുരം: മലയാളം കംപ്യൂട്ടിങ് സംസ്ഥാന നോഡൽ ഏജൻസിയായ ഐസി ഫോസ് കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്കായി ‘അക്ഷി’ എന്ന പേരിൽ വികസിപ്പിച്ചെടുത്ത പദപ്രശ്നപസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രകാശനം ചെയ്തു.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.malayalam.icfoss.org