കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കുഞ്ഞാലിമരക്കാര്‍ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബര്‍ 18 വ്യാഴാഴ്ച്ച നടത്തപ്പെടും. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നവംബര്‍ 17 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://kmsme.cusat.ac.in/