ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന കൂൾമൈൻഡ്സ് ടെക്നോളജീസിൽ സോഫ്റ്റ് വേർ എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:1 വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.coolmindsinc.com