പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റിസ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻറ്സ് വിത്ത് ഡിസെബിലിറ്റീസ് എന്നിവയ്ക്കായി വിദ്യാർത്ഥികൾക്ക് ഈ മാസം 31വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.dcescholarship.kerala.gov.in