വിവിധ തസ്തികകളിലായി യൂണിയൻ പബ്ലിക് സർവീസസ് കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒഴിവുള്ള തസ്തികകൾ:പ്രൊഫസർ ഇൻ ക്ലിനിക്കൽ സൈക്കോളജി,അസിസ്റ്റൻറ് പ്രൊഫസർ ഇൻ ക്ലിനിക്കൽ സൈക്കോളജി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.upsconline.com