കേന്ദ്ര സര്‍വീസിൽ പ്രൊഫസര്‍ ( ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ് ), അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ), അസോസിയേറ്റ് പ്രൊഫസര്‍ (കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്‍ജിനീയറിങ്), അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്), അസിസ്റ്റന്റ് പ്രൊഫസര്‍ ( കംപ്യൂട്ടര്‍ എന്‍ജിനിയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്‍ജിനിയറിങ്), ജോയിന്റ് അസിസ്റ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എംപ്ലോയ്മെന്റ് എന്നീ തസ്തികളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി ഡിസംബർ 2 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.upsc.gov.in