കേരളസര്‍വകലാശാല ഫിസിക്സ് വകുപ്പിലേക്ക് അദ്ധ്യാപക നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 24 ന് അസ്സൽ രേഖകളുമായി സര്‍വകലാശാലയുടെ പാളയം ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.