സംസ്ഥാന സർക്കാരിൻെറ നിയന്ത്രണത്തിലുള്ള കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിൽ സി.എൻ.സി.മെഷീനിസ്റ്റ് , സി.എൻ.സി.ടർണർ,ഇലക്ട്രീഷ്യൻ, മെക്കാനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.keralaautombilesltd.com