കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ ജി.ഐ.എസ് .എൻജിനീയർ, സോഫ്റ്റ് വേർ എൻജിനീയർ,അക്കൗണ്ടൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി http://www.duk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.