കേരള വാട്ടർ അതോറിറ്റിയിൽ സോഫ്റ്റ് വേർ ഡെവലപ്പർ, നെറ്റ് വർക്ക് ഡെവലപ്പർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.kwakerala.gov.in