തിരുവനന്തപുരം : കേരള ഷോപ്സ് ആന്റ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയില്‍ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ
ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, രശ്മി, റ്റി.സി 82/1937, കോണ്‍വെന്റ് റോഡ്, വഞ്ചിയൂര്‍ പി ഒ, തിരുവനന്തപുരം – 695 035 എന്ന വിലാസത്തില്‍ നവംബർ 30 നകം അപേക്ഷ അയക്കേണ്ടതാണ്.