കേരള സ്റ്റാർട്ടപ്പ് മിഷനിൽ അസിസ്റ്റൻറ് മാനേജർ അക്കൗണ്ട്സ്,അസിസ്റ്റൻറ് മാനേജർ ട്രാൻസിനേഷണൽ റിസർച്, പ്രോജക്ട് അസിസ്റ്റൻറ് കണ്ടൻറ് ഡെവലപ്പർ, ഫാബ് ലാബ് കോ ഓഡിയേറ്റർ എന്നീ തസ്തികളിൽ ഒഴിവുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 4നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.startupmission.kerala.gov.in