തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റാർട്ടപ്പ് മിഷനിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ ഒരൊഴിവാണുള്ളത് .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 1നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.startupmission.kerala.gov.in