തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റാർട്ടപ്പ് മിഷനിൽ ജൂനിയർ സോഫ്റ്റ് വേർ എൻജിനീയർ,ടെക്നിക്കൽ ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 1നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.startupmissionkerala.gov.in