കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അസ്സോസിയേറ്റ് ഫാക്കൽറ്റി, അസിസ്റ്റൻറ് ഫാക്കൽറ്റി എന്നീ തസ്തികകളിൽ ഒഴിവുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി http://www.cmdkerala.netഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 5.