ഡൽഹി സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് വൊക്കേഷണൽ സ്റ്റഡീസിൽ
ലൈബ്രേറിയൻ, സെക്ഷൻ ഓഫിസർ, സീനിയർ പേഴ്സണൽ അസിസ്റ്റൻറ് എന്നീ തസ്തികളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 15നകം http://www.cvs.edu.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുക.