നാഗ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ക്ലിനിക്കൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.aiimsnagpur.edu.in