കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഗാർഡ് തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ മൂന്നൊഴിവുകളാണുള്ളത്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 2.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://thulasi.psc.kerala.gov.in/