ചണ്ഡിഗഡ് ഗവ. മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിൽ
നഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് ഒഴിവുണ്ട് . അപേക്ഷകൾ ഓൺലൈനായിയാണ് സമർപ്പിക്കേണ്ടത് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ http://www.mch.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ ഡിസംബർ 27 നകം സമർപ്പിക്കേണ്ടതാണ് .