കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ ഒഴിവ് .കരാർ നിയമനമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.cmdkerala.net