ഗുജറാത്തിൽ പ്രവർത്തിക്കുന്ന ഒ.എൻ.ജി.സി. പെട്രോ അഡീഷൻസ് ലിമിറ്റഡിൽ ജനറൽ മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ രണ്ടൊഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.opalindia.in