ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ആർ.സി.ജി ഗ്ലോബൽ സർവീസസിൽ ജാവ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:കോഡ് വേർഷനിങ് ടൂളുകളിൽ മികച്ച അറിവുണ്ടായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr.india@reggs.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7.