കേന്ദ്ര സാമൂഹികനീതി വകുപ്പിൻെറ അംഗീകാരത്തോടെയുള്ള കോഴിക്കോട് നടക്കാവിലെ ലഹരി വിമോചന കേന്ദ്രത്തിൽ ജിഎൻഎം നഴ്സ് തസ്തികയിൽ ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25 നകം dexkkd@yahoo.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0495 -2272927 എന്ന നമ്പറിൽ വിളിക്കുക