എക്സൈസ് വകുപ്പിൻെറ വിമുക്തി മിഷനിൽ തിരുവനന്തപുരത്ത് ജില്ലാ മിഷനിൽ കോ – ഓർഡിനേറ്റർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 28നകം അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0471-2473149 എന്ന നമ്പറിൽ വിളിക്കുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.