സെക്യൂരിറ്റി പ്രിൻറിങ് ആൻഡ് മിൻറിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ പ്രവർത്തിക്കുന്ന ഹൈദരാബാദ് സെക്യൂരിറ്റി പ്രിൻറിങ് പ്രസ്സിൽ ജൂനിയർ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://spphyderabad.spmcil.com