ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷന് കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് ബയോ എൻജിനീയറിങ് ആൻഡ് ഇലക്ട്രോമെഡിക്കൽ ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.drdo.gov.in