മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലെ സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ്, സിയറ്റ് ടയേഴ്സ് ലിമിറ്റഡുമായി ഒന്നിച്ചു നടത്തുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച് ഫെലോ തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.mgu.ac.in