ഫിസിക്സ്, തിയറ്ററിക്കൽ കംപ്യൂട്ടർ സയൻസ്, ന്യൂറോസയൻസ്, കംപ്യൂട്ടേഷനൽ ബയോളജി എന്നിവയിലെ പിഎച്ച്ഡി, ഇൻറഗ്രേറ്റഡ് എംഎസ് സി – പിഎച്ച്ഡി, എംടെക് – പിഎച്ച്ഡി കോഴ്സുകളിലെ പ്രവേശനത്തിന് യോഗ്യത തെളിയിക്കാനുള്ള ജെസ്റ്റ് പരീക്ഷയിൽ പങ്കെടുക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 18 .
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.jest.org.in