കൊൽക്കത്തയിലെ ജ്യൂട്ട് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അക്കൗണ്ടൻറ്,ജൂനിയർ അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 17നകം അപേക്ഷ സമർപ്പിക്കണം . ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.jutecorp.in