പൊതുമേഖലാസ്ഥാപനമായ ടി.എച്ച്.ഡി.സി ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ട്രെയിനി തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:45
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 1നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.thdc.co.in