കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെൻറർ ഫോർ എർത്ത് സ്റ്റഡീസിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:1
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 16നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ncess.gov.in